Trending Now
ചിക്കാഗോ: ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ചിക്കാഗോ ചാപ്റ്ററിന്റെ പ്രസി ഡന്റ്പദത്തിലേക്ക് ജോസ് കണിയാലിക്ക് രണ്ടാമൂഴം. ഒരു ദശാബ്ദത്തിനു ശേഷമാണ് നാ ഷണല് പ്രസിഡന്റായി പ്രവര്‍ത്തിച്ച ജോസ് കണിയാലി പ്രാദേശിക ചാപ്റ്ററിന്റെ ചുമതല യേല്ക്കുന്നത്. പ്രസിഡന്റ്ബിജു കിഴക്കേക്കൂറ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ്... Read more »