Trending Now

എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം കേരള കോൺഗ്രസ് എംന്

  konnivartha.com : എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം ലെ ജിജി.പി എബ്രഹാം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ഇടതു മുന്നണിയിലെ ധാരണ പ്രകാരം സിപിഎം ലെ ശോഭാ മാത്യൂ രാജിവെച്ച ഒഴിവിലാണ് കേരള കോൺഗ്രസ് എം ന് പ്രസിഡൻറ് സ്ഥാനം ലഭിച്ചത്.... Read more »
error: Content is protected !!