Trending Now

ഓമല്ലൂരില്‍ ഇനി കുടിവെള്ളം മുടങ്ങില്ല; പൈപ്പ്ലൈന്‍ നവീകരണം പൂര്‍ത്തിയായി

  ഓമല്ലൂര്‍ കുടിവെള്ള പദ്ധതി നവീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പൈപ്പ്‌ലൈന്‍ നവീകരിച്ചത്. പദ്ധതി നവീകരണത്തിന്റെ ഭാഗമായി ഷട്ടര്‍മുക്ക് – കൊടുന്തറ റോഡില്‍ പഴയ... Read more »
error: Content is protected !!