Editorial Diary
കുവൈത്ത് തീപിടിത്ത ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ
കുവൈത്ത് തീപിടിത്ത ദുരന്തത്തിൽ മരണമടഞ്ഞവർക്ക് കേരളത്തിന് വേണ്ടി മുഖ്യമന്ത്രി അന്തിമോപചാരം അർപ്പിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ കേരളം ഏറ്റുവാങ്ങിയത് കനത്ത ഹൃദയവേദനയോടെയാണ്.…
ജൂൺ 14, 2024