Editorial Diary
കേരളത്തിൽ പുതിയതായി പൂർത്തികരിച്ച 51 പൊതു മരാമത്ത് റോഡുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കാലത്തിനൊത്ത വികസന പദ്ധതികൾ വേണമെന്നാഗ്രഹിക്കുന്നവരാണു നാട്ടിൽ ഭൂരിഭാഗമെന്നും പദ്ധതികളെ എതിർക്കുന്നവരുടേതാണു നാട് എന്നു കാണരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിനായി ആഗ്രഹിക്കുന്നവർ ബഹളംവച്ചും ശബ്ദകോലാഹലങ്ങളോടെയും…
മാർച്ച് 31, 2022