Trending Now

കോന്നിയില്‍ അങ്കണവാടിയുടെ ചുറ്റുമതിൽ തകർന്നു

  കോന്നി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് മുരിങ്ങമംഗലത്ത് കോന്നി മെഡിക്കൽ കോളേജ് റോഡിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന നാൽപ്പത്തി ഒൻമ്പതാം നമ്പർ അങ്കണവാടിയുടെ ചുറ്റുമതിൽ തകർന്ന് കുട്ടികൾക്ക് അപകടഭീഷണി ഉയർത്തുന്ന നിലയിലെന്ന് പരാതി.   ഇരുപത്തഞ്ചോളം കുട്ടികൾ ദിനം പ്രതി എത്തുന്ന കെട്ടിടത്തിൻ്റെ ചുറ്റുമതിലാണ്... Read more »
error: Content is protected !!