Trending Now

കോന്നിയില്‍ ജനിച്ച യുവ വനിതാ ഡോക്ടറെ തേടി അപൂര്‍വ്വ നേട്ടം 

  konnivartha.com : നോർവീജിയൻ റുമാറ്റിക് ഓർഗനൈസേഷന്‍റെ മെഡിക്കൽ ഉപദേഷ്ടാവായി യുവ മലയാളിവനിതാ ഡോക്ടർ നിയമിതയായി. വടശേരിക്കര പാഞ്ചജന്യം കല്ലാർ വാലി റെസിഡെൻസിയില്‍ ഡോക്ടർ നയന ഗീത രവിയ്ക്കാണ് അപൂർവ നേട്ടം ലഭിച്ചത് .കോന്നി പുളിക്കമണ്ണിൽ വീട്ടിൽ രവി പിള്ള, ഗീതാകുമാരി ദമ്പതികളുടെ മകളാണ്... Read more »
error: Content is protected !!