konnivartha.com : കോന്നി പബ്ലിക്ക് ലൈബ്രറി കരിയർ ഗൈഡൻസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ സ്പോക്കൺ ഇംഗ്ളീഷ് പരിശീലനം നടത്തുന്നു. യു.പി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്. പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലൈബ്രറിയിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. തിങ്കൾ ഒഴികെ എല്ലാ ദിവസവും വൈകിട്ട് നാല് മണി മുതൽ ഏഴ് മണി വരെ ലൈബ്രറി പ്രവർത്തിക്കുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു .ഫോണ്‍ : 9061000906,7306726832
Read More