Trending Now

കോന്നി – ആനക്കൂടിനു സമീപം അനാസ്ഥയുടെ കുഴി

  konnivartha.com : കോന്നി – ആനക്കൂടിനു സമീപം, ഗവണ്മെന്റ് ആശുപത്രിക്ക് സമീപം, ഒരു മെഡിക്കൽ സ്റ്റോറിനും സമീപമാണ് ഈ അനാസ്ഥയുടെ കുഴി ഉള്ളത്. ആരെങ്കിലും വീണു നടുവ് ഒടിയുന്നതുവരെ ഇതിങ്ങനെ കിടക്കുമെന്നാണ് തോന്നുന്നത്. ഒരു മുന്നറിയിപ്പ് ബോർഡുപോലും വെക്കാനുള്ള വിവേകം ആർക്കുമില്ലാതെ പോയല്ലോ... Read more »
error: Content is protected !!