Trending Now

കോന്നി ആനത്താവളത്തിലെ കുട്ടിയാന ” പിഞ്ചുവിന് ” ചികിത്സ പിഴവ്മൂലം ഗുരുതരാവസ്ഥ: കുട്ടിയാനയുടെ ശരീരത്തിൽ ആഴത്തിൽ ഉള്ള മുറിവ്

  കോന്നി : ഇക്കഴിഞ്ഞ ജനുവരി പത്തൊൻപതാം തീയതി ഇടുപ്പെല്ല് തെറ്റി കിടപ്പിലായ കുട്ടിയാനയെ നാലു ടണ്ണോളം ഭാരം വരുന്ന ചെയിൻ ബ്ളോക്ക് ഉപയോഗിച്ച് രണ്ടു ദിവസങ്ങളിലായി മണിക്കൂറുകളോളം ഉയർത്തി നിർത്തി.ചെയിൻ ബ്ളോക്ക് ഉപയോഗിച്ച് ഉയർത്തിയപ്പോൾ ഇത് മുറുകി കണങ്കാൽ ഭാഗത്ത് വലിയ തോതിലുള്ള... Read more »
error: Content is protected !!