Trending Now

കോന്നി എലിയറക്കല്‍ തോട്ടില്‍ അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്തു : കോന്നി വാര്‍ത്ത ഇടപെടീല്‍

  konnivartha.com : കോന്നി എലിയറക്കല്‍ മാരൂര്‍പാലം തോട്ടില്‍ പ്ലാസ്റ്റിക്ക് മാലിന്യം കുന്നു കൂടിയത് നീക്കം ചെയ്തു . ഇത് നീക്കം ചെയ്യാന്‍ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല എന്ന് 16 / 12 / 2022 ൽ കോന്നി വാർത്ത റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു . വിഷയം... Read more »

കോന്നി എലിയറക്കല്‍ തോട്ടില്‍ മാലിന്യം അടിഞ്ഞു കൂടി

കോന്നി എലിയറക്കല്‍ തോട്ടില്‍ മാലിന്യം അടിഞ്ഞു കൂടി കോന്നി എലിയറക്കല്‍ മാരൂര്‍പാലം തോട്ടില്‍ പ്ലാസ്റ്റിക്ക് മാലിന്യം കുന്നു കൂടി . ഇത് നീക്കം ചെയ്യാന്‍ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല . എലിയറക്കല്‍ നിന്നും കാളന്‍ചിറയ്ക് പോകുന്ന ആരും മൂക്ക് പൊത്തും .സമീപത്തെ കണ്ടത്തില്‍ മാലിന്യം അടിഞ്ഞു... Read more »
error: Content is protected !!