Trending Now

കോന്നി ട്രാഫിക്ക് ജങ്ക്ഷനില്‍ വരുന്നവര്‍  സൂക്ഷിക്കുക :പൈപ്പ് പൊട്ടിയ വെള്ളം “മോഷ്ടിക്കരുത് “

    konnivartha.com : കോന്നി ട്രാഫിക്ക് ജങ്ക്ഷനില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞു . പൈപ്പ് പൊട്ടിയാല്‍ നന്നാക്കണം എന്നുള്ള സാമാന്യ മര്യാദ പോലും കോന്നിയിലെ വാട്ടര്‍ അതോറിറ്റി പാലിച്ചില്ല . പല സ്ഥലത്തും രൂക്ഷമായ കുടിവെള്ള ക്ഷാമം... Read more »
error: Content is protected !!