കോന്നി കെ എസ്സ് ആര്‍ ടി സി ഡിപ്പോയില്‍ ബി എം എസ്സ് രണ്ടാം സ്ഥാനത്ത് എത്തി

കോന്നി കെ എസ്സ് ആര്‍ ടി സി ഡിപ്പോയില്‍  നടന്ന ഹിത പരിശോധനയില്‍  ബി എം എസ്സ് രണ്ടാം സ്ഥാനത്ത് എത്തി കോന്നി വാര്‍ത്ത ഡോട്ട് കോം : കെ എസ്സ് ആര്‍ ടി സിയില്‍ ഹിതപരിശോധന നടന്നു . ഫലം ഇന്ന് പുറത്തിറക്കി . സി ഐ റ്റി യു മേല്‍ക്കോയ്മ ഇല്ലാതാക്കി ഐ എന്‍ റ്റി യു സി യെ പിന്നിലാക്കി ബി എം എസ്സ് രണ്ടാം സ്ഥാനത്ത് എത്തി . കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ സി ഐ റ്റി യുവിനായിരുന്നു ഇതുവരെ മേല്‍ക്കോയ്മ . അത് ആണ് ബി എം എസ് തകര്‍ത്തത് . ഹിത പരിശോധനയില്‍ സി ഐ റ്റി യു മുന്നില്‍ എത്തി എങ്കിലും അംഗങ്ങളുടെ കുറവ് ഉണ്ടായി 32 തൊഴിലാളികള്‍ ഉണ്ടായിരുന്ന സി…

Read More