“കോന്നി വാര്‍ത്തയുടെ ” ദീപാവലി ആശംസകള്‍

  സന്തോഷത്തിന്‍റെയും പ്രതീക്ഷയുടെയുമൊക്കെവെളിച്ചം പകരുന്ന ഉത്സവമാണ് ദീപാവലി. പരസ്പരം മധുരം കൈമാറിയും മൺ ചിരാതുകളിൽ ദീപനാളം കത്തിച്ചും പടക്കങ്ങൾ പൊട്ടിച്ചും രാജ്യത്താകെ വലിയൊരു ഉത്സവ പ്രതിനിധിയാണ്. രാവണനെ വധിച്ച് രാമൻ സ്വന്തം രാജ്യമായ അയോധ്യയിൽ തിരിച്ചെത്തിയതിന്‍റെ ആഘോഷമായിട്ടാണ് ദീപാവലി നടക്കുന്നതെന്നൊരു ഐതിഹ്യമുണ്ട്. സീതയും ലക്ഷ്മണനുമൊത്തുള്ള... Read more »