Trending Now

തിങ്കളാഴ്ച ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് എട്ട് ജില്ലകൾക്ക് യെല്ലോ അലേർട്ട്

എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ  യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. Read more »
error: Content is protected !!