Trending Now

തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളുകൾക്ക് അവധി

  കോഴിക്കോട് കൂത്താളിയിൽ തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ഏഴ് സ്കൂളുകൾക്കും 17 അം​ഗനവാടികൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. അക്രമകാരിയായ തെരുവുനായ്ക്കളെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലാണ് അവധി.പഞ്ചായത്താണ് അവധി നൽകിയത് Read more »
error: Content is protected !!