നൗഷാദിനെ ഭാര്യ കൊലപ്പെടുത്തിയിട്ടില്ല; തൊടുപുഴയിൽനിന്ന് കോന്നി പോലീസ് കസ്റ്റഡിയിലെടുത്തു

    konnivartha.com/പത്തനംതിട്ട കലഞ്ഞൂര്‍ പാടത്തുനിന്നു ഒന്നര വര്‍ഷത്തോളമായി കാണാതായിരുന്ന നൗഷാദിനെ തൊടുപുഴയിൽനിന്ന് കണ്ടെത്തി. കണ്ടെത്താൻ സഹായമായത് തൊടുപുഴ ഡി.വൈ .എസ്.പി ഓഫീസിലെ സീനിയർ സിവിൽ പോലീസ് ഉദ്യോ​ഗസ്ഥനായ ജയ്മോന്‍റെ  സംയോചിതമായ ഇടപെടൽ. ജയ്‌മോന്‍റെ  ബന്ധു നല്‍കിയ വിവരത്തിന്‍റെ  അടിസ്ഥാനത്തില്‍ അദ്ദേഹം നടത്തിയ അന്വേഷണമാണ്... Read more »
error: Content is protected !!