പഞ്ചമഹായാഗം 2023 ഏപ്രില്‍ 1മുതല്‍ 9 വരെ 

  konnivartha.com : കൊല്ലം ജില്ലയില്‍ പത്തനാപുരം മാലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീ മൂകാംബിക മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ 2023 ഏപ്രില്‍ 1മുതല്‍ 9 വരെ തൃശൂര്‍ ജില്ലയില്‍ കുന്നംകുളം താലൂക്കില്‍ എരുമപെട്ടി പഞ്ചായത്തില്‍ നെല്ലുവായ ധന്വന്തരി ക്ഷേത്രത്തിനു സമീപം ക്രമികരിക്കുന്ന യാഗശാലയില്‍ ലോക ക്ഷേമത്തിനു വേണ്ടി പഞ്ചമഹായാഗം നടത്തുന്നു ഏപ്രില്‍ 1 മുതല്‍ 3 വരെ ആയൂര്‍വേദം , അലോപ്പതി , ഹോമിയോ എന്നിവയുടെ അന്താരാഷ്ട്ര ആരോഗ്യ സെമിനാറും 4 ന് യാഗശാലയിലെ മണ്ഡവത്തില്‍ ശ്രീ മൂകാംബിക ദേവിയുടെയും , ശ്രീ ധന്വന്തരി ഭഗവാന്റെയും വിഗ്രഹ പ്രതിഷ്ഠയും 5 മുതല്‍ 9 വരെയും പഞ്ചമഹായാഗവും നടക്കും കൊല്ലൂര്‍ ശ്രീ മൂകാംബിക ദേവിക്ഷേത്രം തന്ത്രി ഡോ: രാമചന്ദ്രഅഡിഗയാണ് യാഗ ആചാര്യന്‍ ട്രസ്റ്റ് ആചാര്യന്‍ & ചെയര്‍മാനും 80 ഓളം ക്ഷേത്രങ്ങളുടെ തന്ത്രിയുമായ മൂകാംബിക സജിപോറ്റിയാണ്…

Read More