പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെ ഒൻപത് ജീവനക്കാർക്ക് സസ്പെൻഷൻ

  മലപ്പുറം എടക്കര പഞ്ചായത്തിലെ സെക്രട്ടറി ഉൾപ്പെടെ ഒൻപത് ജീവനക്കാർക്ക് സസ്പെൻഷൻ. പഞ്ചായത്ത് ഡയറക്ടറാണ് ജീവനക്കാരെ പുറത്താക്കി നടപടി സ്വീകരിച്ചത്. പഞ്ചായത്തിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയതോടെയാണ് നടപടി. കെട്ടിട നിർമാണ പെർമിറ്റ്, നമ്പറിം​ഗ് എന്നിവയിൽ വ്യാപക തിരിമറി നടത്തിയെന്ന കണ്ടെത്തയതിനെ തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി... Read more »
error: Content is protected !!