പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സഹോദരനും അമ്മാവനും ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍

  പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സഹോദരനും അമ്മാവനും ഉൾപ്പടെ നാലുപേർ അറസ്റ്റിൽ. പത്തനംതിട്ട കോയിപ്പുറത്താണ് സംഭവം. പത്താംക്ലാസ് വിദ്യാർഥിനി ഒരുവർഷത്തിലധികം പീഡനത്തിന് ഇരയായെന്ന് പൊലീസ് പറഞ്ഞു. കേസിൽ 5 പേരാണ് ആകെ പ്രതികൾ. ഒരു പ്രതി ഒളിവിലാണെന്നും ഇയാൾ പെൺകുട്ടിയുടെ അമ്മയുടെ കാമുകനാണെന്നും... Read more »
error: Content is protected !!