പത്തനംതിട്ട ജില്ലയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്‌

    konnivartha.com: വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റു മുട്ടുന്നു .വിഷയം സംഘടനകള്‍ ഏറ്റെടുക്കുന്നു. സംസ്ഥാനത്തെ വിവിധ കോളജുകളിൽ എസ്എഫ്ഐ കെഎസ്‍യു സംഘർഷം .കാലിക്കറ്റ് സർവകലാശാല ഡീ സോൺ കലോത്സവത്തിലെ സംഘർഷത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധ കോളജുകളിൽ എസ്എഫ്ഐ കെഎസ്‍യു സംഘർഷം.... Read more »
error: Content is protected !!