Trending Now

പത്തനംതിട്ട : 43 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ  വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം

konnivartha.com : പത്തനംതിട്ട    ജില്ലയിലെ 43 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ 2022- 23 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക പദ്ധതി ഭേദഗതി  പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. പന്തളം, പത്തനംതിട്ട, തിരുവല്ല മുനിസിപ്പാലിറ്റികള്‍, കോയിപ്രം, കോന്നി ബ്ലോക്ക്‌   പഞ്ചായത്തുകള്‍, 38 ഗ്രാമപഞ്ചായത്തുകള്‍... Read more »
error: Content is protected !!