Trending Now

പത്തനംതിട്ട: 5000 പേർക്ക് തൊഴിൽ: രജിസ്ട്രേഷൻ ക്യാമ്പ്( 09.09.24 (തിങ്കളാഴ്ച))

  konnivartha.com: വിജ്ഞാന പത്തനംതിട്ടയുടെ ഭാഗമായി ഇതുവരെ തൊഴിൽ ലഭിച്ചവരുടെ എണ്ണം 853 ആണ്. അടുത്ത മൂന്നുമാസം കൊണ്ട് 5000 പേർക്ക് തൊഴിൽ നൽകുക എന്നതാണ് വിജ്ഞാന പത്തനംതിട്ടയുടെ പ്രഖ്യാപിത ലക്ഷ്യം. അതിന്‍റെ ഭാഗമായി വള്ളിക്കോട് പഞ്ചായത്തിലെ കൈപ്പട്ടൂര്‍ വള്ളത്തോൾ ഗ്രന്ഥശാലയിൽ വച്ച് 09.09.24... Read more »
error: Content is protected !!