പുറത്താക്കി കോന്നി : സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയ വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് ഷിജു  എബ്രഹാമിനെ പുറത്താക്കി . പ്രാഥമിക അംഗത്വം റദ്ദാക്കി എന്നു യൂണിറ്റ് പ്രസിഡണ്ട് രാജ ഗോപാല്‍ അറിയിച്ചു . താന്‍ സ്വയം രാജി വെച്ചതായി ഷിജു എബ്രഹാം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു .

Read More