Trending Now

പോലീസിനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

  konnivartha.com : ഭാര്യയെയും മകളെയും മർദ്ദിച്ച പ്രതിയെ പിടികൂടാൻ ശ്രമിക്കവേ, പോലീസിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. ആറന്മുള ഇടശ്ശേരിമല കളമാപ്പുഴി പാപ്പാട്ടുതറ വീട്ടിൽ ശിവരാജൻ മകൻ ജിജിക്കുട്ടൻ എന്ന  ഉല്ലാസ് (39) ആണ് പിടിയിലായത്. ഇയാൾ ഇന്നലെ (26.02.2022) വൈകിട്ട് വീട്ടിൽ ഭാര്യയെയും... Read more »
error: Content is protected !!