ഡിസംബര്‍ ഒന്ന് : ലോക എയ്ഡ്‌സ് ദിനാചരണം : റെഡ് റിബൺ

World AIDS Day is a global observance held on December 1 every year to raise awareness about the HIV/AIDS epidemic, remember those who have died from HIV-related illnesses, and support people living with HIV/AIDS konnivartha.com; ‘പ്രതിസന്ധികളെ അതിജീവിച്ച്, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്’ എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്‌സ് ദിന സന്ദേശം.ഡിസംബര്‍ ഒന്നിനാണ് ലോക എയ്ഡ്‌സ് ദിനാചരണം. എച്ച്‌.ഐ.വി ബാധിതരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുക, ബോധവത്കരണം ശക്തമാക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് നടത്തുന്ന വിവിധ ബോധവത്കരണ പരിപാടികള്‍ ലോകമെങ്ങും നടക്കും . എച്ച്‌ഐവി, എയ്ഡ്‌സ് എന്നിവയ്‌ക്കെതിരായ പോരാട്ടത്തിൽ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള ഒരു ആഗോള പ്രസ്ഥാനമാണ് ലോക എയ്ഡ്‌സ് ദിനം. 1988 മുതൽ, എച്ച്‌ഐവി ബാധയ്‌ക്കെതിരെ ശക്തിയും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതിനും നഷ്ടപ്പെട്ട ജീവിതങ്ങളെ ഓർമ്മിക്കുന്നതിനുമായി ലോക എയ്ഡ്‌സ് ദിനത്തിൽ…

Read More