Trending Now

പ്രൊഫ. കെ.വി.തമ്പി പത്താമത് അനുസ്മരണം : മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡ് ബിജു കുര്യന് നൽകി

  konnivartha.com പത്തനംതിട്ട : പ്രശസ്ത  അദ്ധ്യാപകനും,സാഹിത്യക്കാരനുംനടനും,പത്രപ്രവർത്തകനുമായിരുന്ന പ്രൊഫ കെ.വി തമ്പിയുടെ പത്താമത് അനുസ്മരണം പ്രൊഫ. കെ.വി തമ്പി സൗഹ്യദ വേദിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട പ്രസ് ക്ലബ് ഹാളിൽ നടന്നു. സാംസ്കാരിക മേഖലയെ സജീവമാക്കാൻ നിരവധി പ്രവർത്തനങ്ങൾ നടത്തിയ കെ.വി.തമ്പിയുടെ ഓർമ്മകളുമായി സാഹിത്യ, മാദ്ധ്യമ,... Read more »
error: Content is protected !!