Trending Now

ബസ്സിന് നേരെ കല്ലേറ് :കോന്നിയിൽ സർക്കാർ ജീവനക്കാരന്റെ കണ്ണിന് പരിക്ക് 

    Konnivartha. Com :ഹർത്താൽ അനുകൂലികൾ കോന്നി കുളത്തുങ്കലിൽ കെ.എസ്സ്.ആർ.ടി.സി ബസ്സിന് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ കോന്നി സബ് രജിസ്ട്രാർ ആഫീസിലെ സീനിയർ ക്ലർക്ക് ബോബി മൈക്കിളിന്റെ കണ്ണിന് പരിക്കേറ്റു. കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.പരിക്ക് ഗുരുതരമായതിനാൽ കൂടുതൽ ചികിത്സയ്ക്ക് വേണ്ടി... Read more »
error: Content is protected !!