കണ്ണൂര്‍-പയ്യന്നൂര്‍ സ്വദേശിയായ ടി വി സജിത്തിന്റെ ചെറുകഥാ സമാഹാരമാണ് “ഭൂമി പിളരും പോലെ”.ഇക്കഴിഞ്ഞ ഏപ്രിൽ 23ന് ലോക പുസ്തകദിനത്തില്‍ കൈരളി ബുക്സ് പുറത്തിറക്കിയ ഈ സമാഹാരം ലളിതമായ ഭാഷയില്‍ എഴുതിയ 15 ചെറുകഥകളടങ്ങിയതാണ്. കണ്ണൂർ കാസർഗോഡ് ഭാഷയില്‍ എഴുതിയ “നഗ്ന മാതൃത്വം”, “എന്റെ മാത്രം...
Read more »