Trending Now

വേനൽചൂടിൽ പറവകൾക്ക് ദാഹജലവും ഭക്ഷണവും ലഭ്യമാക്കി പോലീസ്

konnivartha.com : കടുത്ത വേനൽ ചൂടിൽ മനുഷ്യരെപ്പോലെ മറ്റ്  ജീവജാലങ്ങളും ദുരിതങ്ങൾ അനുഭവിക്കുമ്പോൾ,സഹജീവിസ്നേഹം ഉണർത്തുന്ന പ്രവർത്തനങ്ങളിൽ  ഏർപ്പെടുകയാണ് ജില്ലയിലെ പോലീസ്. ഇതിന്റെ ഭാഗമായി നടത്തുന്ന ” പറവയ്ക്ക് തണ്ണീർ കുടം,ആഹാരം ” എന്ന പരിപാടിയുടെ ഉത്ഘാടനം ജില്ലാ പോലീസ് ആസ്ഥാനത്തെ തണൽ മരങ്ങളിൽ സ്ഥാപിച്ച... Read more »
error: Content is protected !!