SABARIMALA SPECIAL DIARY
ശബരിമല തീർഥാടനം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് 3.36 കോടി പ്രത്യേക ധനസഹായം
ശബരിമല തീർഥാടനത്തോട് അനുബന്ധിച്ച് സമീപപ്രദേശത്തെ ഗ്രാമപഞ്ചായത്തുകൾക്ക് 2.31 കോടിയും, നഗരസഭകൾക്ക് 1.05 കോടിയും പ്രത്യേക ധനസഹായമായി അനുവദിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ്…
നവംബർ 23, 2022