ആരോഗ്യ സംരക്ഷണം പരമപ്രധാനം : ഡെപ്യൂട്ടി സ്പീക്കര്‍

നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിന് ആകണം നാം ഏറ്റവും പ്രാധാന്യം നല്‍കേണ്ടതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഒരു വ്യക്തിക്ക് തന്റെ ദൈനംദിന ജീവിത ചുമതലകള്‍ കൃത്യവും ശരിയായതുമായ രീതിയില്‍ നിര്‍വഹിക്കാന്‍ സഹായിക്കുന്ന ഘടകമാണ് ആരോഗ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പന്തളം തെക്കേക്കര ഗ്രാമ... Read more »