ഇലക്ഷന്‍ വെയര്‍ ഹൗസിന്റെ ഉദ്ഘാടനം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നിര്‍വഹിച്ചു

  പുതിയ കെട്ടിടം സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പത്തനംതിട്ട ജില്ലയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിക്കുന്നതിനായി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പുതിയ വെയര്‍ഹൗസ് സജ്ജമായി. വെയര്‍ഹൗസിന്റെ ഉദ്ഘാടനം കേരളത്തിന്റെ ചുമതലയുള്ള ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍വഹിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൂടുതല്‍ സുരക്ഷിതത്വം... Read more »