Trending Now

konnivartha.com/പത്തനംതിട്ട : എംഡിഎംഎയുമായി യുവാവിനെ പോലീസ് പിടികൂടി. അടൂർ പെരിങ്ങനാട് പുത്തൻചന്ത അയനിവിളവടക്കേവീട്ടിൽ റിജോ രാജ(24)നെയാണ് പോലീസ് സ്പെഷ്യൽ സ്ക്വാഡും അടൂർ പോലീസും ചേർന്ന് ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും പിടികൂടിയത്. ചെറിയ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന 0.480 മില്ലീ ഗ്രാം എംഡിഎംഎയാണ് ഇയാളിൽ... Read more »