എൻഡിഎ അയിരൂർ മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

  konnivartha.com; എൻഡിഎ അയിരൂർ മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജ് നടത്തി. ബിജെപി മണ്ഡലം പ്രസിഡൻ്റ് സിനു എസ്സ് പണിക്കർ അധ്യക്ഷതവഹിച്ച യോഗത്തിൽ ബിജെപി ജില്ലാ പ്രസിഡൻ്റ് വി എ സൂരജ് ആദ്യ ഘട്ട... Read more »