എൻ ഡി എ ആറന്മുള മണ്ഡലം കൺവെൻഷൻ എൻ ഡി എ ആറന്മുള മണ്ഡലം കൺവെൻഷൻ ബിജെപി പത്തനംതിട്ട ജില്ല പ്രസിഡന്റ് അഡ്വ വി എ സൂരജ് ഉദ്ഘാടനം ചെയ്തു. നിയമസഭ ഇൻ ചാർജും ജില്ല ജനറൽ സെക്രട്ടറിയുമായ പ്രദീപ് അയിരൂർ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു മുഖ്യപ്രഭാഷണം നടത്തി .ബിജെപി മണ്ഡലം പ്രസിഡന്റുമാരായ സൂരജ് ഇലന്തൂർ ,ദീപ ജി നായർ ,ആർ എൽ ജെ പി ജില്ല പ്രസിഡന്റ് ജോബിൻ മണത്തറ ,മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ചന്ദ്രലേഖ എസ് ,നാഷണലിസ്റ്റ് കേരള കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് അലക്സ് മാത്യു വര്ഗീസ് ,ആർ എൽ ജെ പി ജില്ലാ ജനറൽ സെക്രട്ടറി ബെന്നി സാമുവേൽ തുടങ്ങിയ നേതാക്കൾ സംസാരിച്ചു എൻ ഡി എ അടൂർ നിയോജക മണ്ഡലം…
Read More