ഐഎസ്‌ആർഒയുടെ ബേബിറോക്കറ്റിന്‍റെ പരീക്ഷണ വിക്ഷേപണം ഇന്ന്

ഐഎസ്‌ആർഒയുടെ ബേബിറോക്കറ്റിന്‍റെ പരീക്ഷണ വിക്ഷേപണം ഇന്ന് ഐഎസ്‌ആർഒയുടെ ബേബിറോക്കറ്റിന്‍റെ പരീക്ഷണ വിക്ഷേപണം ഞായറാഴ്‌ച. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധവാൻ സ്‌പെയ്‌സ്‌ സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന്‌ രാവിലെ 9.18ന്‌ റോക്കറ്റ്‌ കുതിക്കും. മിനി സാറ്റലൈറ്റുകളെ വിക്ഷേപിക്കുന്നതിനുള്ള സ്‌മോൾ സാറ്റലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിൾ(എസ്‌എസ്‌എൽവി ഡി1) പന്ത്രണ്ടു മിനിറ്റുകൊണ്ട്‌ ദൗത്യം പൂർത്തിയാക്കും.... Read more »