സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കാന്‍ ‘ഓറഞ്ച് ദ വേള്‍ഡ് കാമ്പയി’ ന്റെ ഭാഗമായി റാലി സംഘടിപ്പിച്ചു. ജില്ലാ കലക്ടറേറ്റില്‍ നിന്നും ആരംഭിച്ച റാലി എ.ഡി.എം ബി ജ്യോതി ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ വനിതാശിശുവികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി റാലിക്ക് നേത്യത്വം നല്കി
Read Moreടാഗ്: ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന് ആറന്മുളയില്‍ ഉജ്ജ്വല തുടക്കം
ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍: ബോധവത്ക്കരണ ക്ലാസ് നടത്തി
വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ശ്രീ ചിത്തിര തിരുനാള്‍ ടൗണ്‍ഹാളില്‍ ഗാര്‍ഹിക പീഡന നിരോധന നിയമം 2005, സ്ത്രീധനനിരോധന നിയമം 1961 എന്നിവയെ സംബന്ധിച്ച് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ എസ്. സുരാജ് ബോധവത്ക്കരണ അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്. തസ്നിം മുഖ്യ പ്രഭാഷണം നടത്തി. വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ. നിസ, വനിതാ സെല്‍ സി.ഐ. എസ്. ഉദയമ്മ, ബിഎംഎസ് സെക്രട്ടറി എ.എസ്. രാഘുനാഥന്‍ നായര്‍, ജില്ലാ തല ഐസിഡിഎസ് സെല്‍ സീനിയര്‍ സൂപ്രണ്ട് പി.എന്‍. രാജലക്ഷ്മി, വനിതാ ശിശു വികസന ഓഫീസ് സീനിയര്‍ സൂപ്രണ്ട് ജി. സ്വപ്നമോള്‍, വനിതാ സംരക്ഷണ ഓഫീസിലെ സീനിയര്‍…
Read Moreഓറഞ്ച് ദ വേള്‍ഡ് കാമ്പയിന് ആറന്മുളയില്‍ ഉജ്ജ്വല തുടക്കം
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനായി വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ആറന്മുള കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെയാണ് കാമ്പയിന്. ഇതോട് അനുബന്ധിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്കായുള്ള ശില്പശാലയും നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ പി. തോമസ് അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്സിപ്പാല് ഡോ.ഇന്ദു പി.നായര്‍ വിദ്യാര്‍ഥികള്‍ക്ക് സന്ദേശം നല്കി. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ പി.എസ് തസ്നീം വിഷയാവതരണം നടത്തി. വിവിഒഎക്സ് ഫൗണ്ടര്‍ സംഗീത് സെബാസ്റ്റ്യന്‍ എലിമിനേഷന് ഓഫ് വയലന്‍സ് എഗന്‍സ്റ്റ് വിമന്‍ എന്ന വിഷയത്തില്‍ ശില്പശാല നയിച്ചു. വനിതാ സംരക്ഷണ ഓഫീസര്‍ എ. നിസ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ.ടി അനൂപ്, ജില്ലാ…
Read More