കരുതലും കൈത്താങ്ങും: കോന്നിയിലെ നടപടികള്‍ (17/12/2024 )

  konnivartha.com: ഒരാഴ്ചയിലേറെയായി മന്ത്രിമാരുടെ നേതൃത്വത്തില്‍ പത്തനംതിട്ട  ജില്ലയില്‍ തുടരുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല  അദാലത്തിന് കോന്നിയില്‍ സമാപനം. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അദാലത്ത് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ അദാലത്ത് വലിയ അനുഭവമായി. ഉദ്യോഗസ്ഥ സംവിധാനത്തിലെ വേഗതക്കുറവാണ്... Read more »