കുറ്റകൃത്യങ്ങൾക്ക് ശേഷം വിദേശത്തേക്ക് കടന്നാലും നാട്ടിലെത്തിച്ച് പിടികൂടി പോലീസ്

  konnivartha.com : പത്തനംതിട്ട : കുറ്റകൃത്യം നടത്തിയശേഷം നാടുവിട്ട് വിദേശത്തേക്ക് കടന്ന പ്രതികളെ വിദഗ്ദ്ധമായി കുടുക്കി റാന്നി പോലീസ്. പോലീസിന് സഹായകമായത് ലുക്ക്‌ ഔട്ട്‌ സർക്കുലറും, ബ്ലൂ കോർണർ നോട്ടിസും. കുറ്റകൃത്യത്തിന് ശേഷം വിദേശത്തു കടന്ന മൂന്ന് പ്രതികളെയാണ് ഇത്തരത്തിൽ റാന്നി പോലീസ്... Read more »
error: Content is protected !!