കുവൈറ്റ് തീപ്പിടിത്തം: ഷോർട് സർക്യുട്ട് :തീ പടര്‍ന്നത് ഗാർഡ് റൂമിൽ നിന്ന്:ഫയർഫോഴ്സ് അന്വേഷണ റിപ്പോര്‍ട്ട്‌ 

  konnivartha.com: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിന് കാരണം ഷോർട് സർക്യൂട്ടെന്ന് കുവൈറ്റു ഫയർഫോഴ്സ് അന്വേഷണ റിപ്പോര്‍ട്ട്‌ . ഗാർഡ് റൂമിൽ നിന്നാണ് തീപ്പിടിത്തം ഉണ്ടായതെന്നും ഫയർഫോഴ്സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മൃതദേഹങ്ങൾ കൊണ്ടുവരാൻ ഇന്ത്യയിൽ നിന്ന് പുറപ്പെട്ട വിമാനം പ്രാദേശിക സമയം രാത്രി... Read more »