Trending Now

ബ്ലോക്ക് കൺവൻഷനും ലഹരിയ്ക്ക് എതിരെ  ബോധവൽക്കരണവും നടത്തി

  konnivartha.com: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ 33-ാം സംസ്ഥാന സമ്മേളന നടപടികൾ വിശദീകരിക്കുന്നതിനും സമൂഹത്തിൽ ഭീകരമായ തോതിലുള്ള ലഹരിവ്യാപനത്തിനെതിരെ ബോധവൽക്കരണത്തിനും ആയി കെ കെ എസ് എസ് പി യു കോന്നി ബ്ലോക്കു കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് കൺവൻഷൻ ചേർന്നു. ബ്ലോക്ക്... Read more »

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ(KSSPU)സത്യാഗ്രഹം നടത്തി

  konnivartha.com: പെൻഷൻ പരിഷ്ക്കരണ- ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക,ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ(KSSPU) നേതൃത്വത്തില്‍ കോന്നി ബ്ലോക്ക് കമ്മിറ്റി അംഗങ്ങളുടെ സത്യാഗ്രഹം കോന്നി ടൗണിൽ നടന്നു.മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.ഷാജി സത്യാഗ്രഹം ഉദ്ഘാടനം... Read more »
error: Content is protected !!