Trending Now

കോടതി സംരക്ഷണഉത്തരവ് നിലനിൽക്കേ ഭാര്യക്ക് മർദ്ദനം : ഭർത്താവ് അറസ്റ്റിൽ

  konnivartha.com/ പത്തനംതിട്ട : ഭർത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ കോടതിയെ സമീപിച്ച സ്ത്രീയ്ക്ക്, ഭർത്താവിൽ നിന്നും സംരക്ഷണ ഉത്തരവ് കോടതി ഉത്തരവായിട്ടും മർദ്ദനം. പരാതിയെ തുടർന്ന്, മർദ്ദനത്തിനും ഗാർഹിക പീഡനത്തിനും കേസെടുത്ത പോലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു. തണ്ണിത്തോട് തേക്കുതോട് അലങ്കാരത്ത് വീട്ടിൽ സലീമിന്റെ... Read more »
error: Content is protected !!