കോന്നിയില്‍ കാട്ടു പന്നി ആക്രമണം : അഞ്ചു പേര്‍ക്ക് പരിക്ക്

  konnivartha.com : കോന്നി ഗ്രാമപഞ്ചായത്ത്‌ ചെങ്ങറ മൂന്നാം വാർഡിൽ പെട്ട അട്ടച്ചാക്കൽ വാട്ടർ ടാങ്കിന് സമീപം ജനവാസമേഖലയിൽ ഉണ്ടായ കാട്ട് പന്നി ആക്രമണത്തിൽ പാലമുറിയിൽ സജി കുമാർ,മലയിൽ പറമ്പിൽ ബാബു മത്തായി, മലയിൽ പറമ്പിൽ അനിൽ ഡാനിയേൽ, പുത്തൻ പറമ്പിൽ മറിയാമ്മ ഡാനിയേൽ,... Read more »