കോന്നിയില്‍ രാത്രികാലങ്ങളില്‍ കുട്ടികളുടെ ഡോക്ടര്‍ വേണം

  konnivartha.com : കോന്നി താലൂക്ക് ആശുപത്രിയില്‍ രാത്രിയില്‍ കുട്ടികളുടെ ഡോക്ടര്‍ ഇല്ല . കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും ഇല്ല . കുട്ടികള്‍ക്ക് രാത്രിയില്‍ അസുഖം വന്നാല്‍ സ്വകാര്യ ആശുപത്രി ശരണം . ഈ രീതി ആരോഗ്യ വകുപ്പ് മാറ്റുക . രാത്രിയില്‍... Read more »
error: Content is protected !!