കോന്നി ടൗണിലെ വൈദ്യുതി മുടക്കവും വോൾട്ടേജ് വ്യതിയാനവും ഉടന്‍ പരിഹരിക്കണം : കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ

  KONNI VARTHA.COM : കോന്നി ടൗണിലും പരിസര പ്രദേശങ്ങളിലും ഇടയ്ക്കിടയ്ക്ക് വൈദ്യുതി ഇല്ലാതാകുന്നതും, വോൾട്ടേജ് വ്യതിയാനവും, കുടിവെള്ള പ്രശ്നവും അടിയന്തിരമായി    പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളേയും, ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉൾപ്പടെയുള്ള നിയമ സംവിധാനങ്ങളേയും സമീപിക്കുന്നതിന് കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ... Read more »
error: Content is protected !!