Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം

konnivartha.com : കോന്നി താലൂക്ക് ആശുപത്രിയില്‍ ഈ മാസം 14ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം 21ലേക്ക് മാറ്റിയെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. Read more »

കോന്നി താലൂക്ക് ആശുപത്രിയിലേക്ക് ഫിസിയോ തെറാപ്പിസ്റ്റ് , എക്സ്‌റേ ടെക്നീഷ്യന്‍ ഒഴിവ് വാക്ക് -ഇന്‍-ഇന്റര്‍വ്യൂ konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി ഫിസിയോ തെറാപ്പിസ്റ്റിനെ ദിവസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കാനായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂന് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. താത്പര്യമുളളവര്‍ ജൂലൈ... Read more »

konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിൽ10 കോടി രൂപ മുടക്കി നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്‍റെ നിർമ്മാണത്തിൽ കട്ടപിടിച്ച പഴകിയ സിമന്റ് പൊട്ടിച്ച് ചേർത്താണ് കെട്ടിടം പണിയുന്നത് എന്ന് കോന്നി ഗ്രാമ പഞ്ചായത്ത് അധ്യക്ഷ സുലേഖ വി നായര്‍ . ഈ വിഷയം കഴിഞ്ഞ... Read more »

konnivartha.com : കോന്നി താലൂക്ക് ആശുപത്രിയില്‍ 10 കിടക്കകള്‍ ഉള്ള പുതിയ ഐപി വാര്‍ഡ് ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച പഴയ ഒപി കെടിടത്തിന്റെ താഴത്തെ നിലയിലാണ് പുതിയ ഐ.പി വാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. അഡ്വ. ജനീഷ് കുമാര്‍ എം.എല്‍.എയുടെ നിര്‍ദ്ദേശാനുസരണമാണ് പുതിയ... Read more »

konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച മുതൽ പുതിയ കിടത്തി ചികിത്സാ വാർഡ് ആരംഭിക്കാൻ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ യുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.ആയിരം ഒ.പി.യിലധികം നടക്കുന്ന ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങളൊരുക്കും. :... Read more »

konnivartha.com : കോന്നി താലൂക്ക് ആശുപത്രിയുടെ മുന്നിലെ ലൈറ്റ് കത്തിക്കാത്തത് കോന്നി വാര്‍ത്ത അതീവ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കുകയും ബന്ധപെട്ട അധികാരികളെ വിവരം ധരിപ്പിക്കുകയും ചെയ്തതോടെ ലൈറ്റ് തെളിയിച്ചു . കോന്നി താലൂക്ക് ആശുപത്രിയുടെ കാര്യത്തില്‍ അധികാരികള്‍ കുറച്ചു കൂടി ശ്രദ്ധ പുലര്‍ത്തണം .... Read more »

KONNIVARTHA.COM : കോന്നി താലൂക്ക് ആശുപത്രിയുടെ മുന്‍ ഭാഗത്തെ ലൈറ്റുകള്‍ തെളിയിച്ചില്ല .ഇതിനാല്‍ അന്ധകാരം ആണ് . രാത്രി കാലങ്ങളില്‍ പല രോഗികളും കൂടെ ഉള്ളവരും എത്തുന്നതാണ് . അധികാരികളുടെ അനാസ്ഥ എത്രത്തോളം ഉണ്ടെന്നു ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും . മുന്‍ ഭാഗത്ത് ഉള്ള... Read more »

konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് താത്കാലികമായി മാസവേതന അടിസ്ഥാനത്തില്‍ നാലു സെക്യുരിറ്റിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഏപ്രില്‍ 22 ന് ഉച്ചയ്ക്ക് രണ്ടിന് മുന്‍പായി ഓഫീസില്‍ നല്‍കണം. അപേക്ഷകര്‍ ഏപ്രില്‍ 25 ന് ഉച്ചയ്ക്ക് 1.30 ന് ആശുപത്രിയില്‍ നടക്കുന്ന... Read more »

konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിലെ 10 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളുടെ പുരോഗതി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ വിലയിരുത്തി .പ്രവർത്തി വേഗം പൂർത്തികരിക്കാൻ ആവിശ്യമായ നിർദ്ദേശം നൽകി.പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ കരാറുകാരൻ വീഴ്ച വരുത്തുന്നത്... Read more »

konnivartha.com : ഇന്ന് വൈകിട്ട് പെയ്ത ശക്തമായ മഴയത്ത് കോന്നി താലൂക്ക് ആശുപത്രിയുടെ ഉള്ളില്‍ വെള്ളം നിറഞ്ഞു . ജീവനക്കാര്‍ ഏറെ പണിപെട്ട് ആണ് വെള്ളം കോരി കളഞ്ഞത് . മുകളിലെ നിലയില്‍ പണികള്‍ നടക്കുന്നതിനാല്‍ മഴ സമയത്ത് വെള്ളം പൂര്‍ണ്ണമായും വാര്‍ഡിലും... Read more »