കോന്നി പഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു : രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി യോഗം ചേർന്നു

  konnivartha.com : കോന്നി ഗ്രാമപഞ്ചായത്തിലെ മഴക്കാലപൂർവ്വ ശുചീകരണം മാലിന്യനിർമാർജനം രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഗ്രാമപഞ്ചായത്ത് യോഗം ചേർന്നു.ഗ്രാമപഞ്ചായത്തിലെ ചില ഭാഗങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചത്. പ്രസിഡന്റ് സുലേഖ വി നായർ അധ്യക്ഷയായിരുന്നു.ജനപ്രതിനിധികൾ വിവിധ... Read more »