konnivartha.com : സർക്കാർ ഓഫീസുകളിലെ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അഞ്ചു മേഖലാ ഓഫീസുകളുടെ പരിധിയിൽ വരുന്ന എയ്ഡഡ് കോളേജുകളിലെ 2022 മേയ് 31 വരെയുള്ള പെൻഡിംഗ് ഫയലുകൾ തീർപ്പാക്കുന്നതിനു കോളേജ് വിദ്യാഭ്യാസ വകുപ്പ് ഫയൽ അദാലത്ത് നടത്തും. അഞ്ച് മേഖലാ ഓഫീസുകളുടെ പരിധിയിൽ വരുന്ന ഫയലുകൾ സംബന്ധിച്ച പരാതികളുള്ളവർക്ക് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റായ www.collegiateedu.kerala.gov.in ൽ ജൂൺ 20 വരെ പരാതികളും നിവേദനങ്ങളും സമർപ്പിക്കാം. തൃശ്ശൂർ ഡി.ഡി.യിൽ പെന്റിംഗ് ആയ ഫയലുകൾ ജൂലൈ 12ന് തൃശ്ശൂർ സെന്റ് തോമസ് കോളേജിലും കൊല്ലം ഡി.ഡിയിൽ പെൻഡിംഗ് ആയ ഫയലുകൾ ജൂലൈ 19 കൊല്ലം എസ്.എൻ. കോളേജിലും എറണാകുളം ഡി.ഡി.യിൽ പെൻഡിംഗ് ആയ ഫയലുകൾ ജൂലൈ 22ന് എറണാകുളം സെന്റ് തെരേസാസ് കോളേജിലും കോഴിക്കോട് ഡി.ഡിയിൽ പെൻഡിംഗ് ആയ ഫയലുകൾ ജൂലൈ 26ന് കോഴിക്കോട്…
Read More