കോഴഞ്ചേരി പാലം മാര്‍ച്ച് മാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കണം : മന്ത്രി വീണാ ജോര്‍ജ്

konnivartha.com : കോഴഞ്ചേരി പാലം നാടിന്റെ സ്വപ്നമാണെന്നും അടുത്ത മാര്‍ച്ച് മാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കണമെന്നും ആരോഗ്യമന്ത്രിയും സ്ഥലം എംഎല്‍എയുമായ വീണാ ജോര്‍ജ് പറഞ്ഞു. പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. എത്രയും വേഗം തടസങ്ങള്‍ നീക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം... Read more »